Maayunnuvo Song Lyrics -Janaki Jaane | Sooraj Santhosh | Malayalam, English

Film: Janaki Jaane (2023)

Lyrics: Joe Paul

Music:  Sibi Mathew Alex

Singer: Sooraj Santhosh




MAAYUNNUVO SONG LYRICS IN MALAYALAM



 മായുന്നുവോ പകലേ 
താഴുന്നുവോ  പതിയെ
നീളൂന്നൊരീ വഴിയിൽ
സായാഹ്നമായ്.....

നൂറായിരം മൊഴികൾ
നേടാനൊരെ ശരികൾ
തീരുന്നുവോ ഒടുവിൽ
മൗനങ്ങളായ് ....

 തിരിയൂതി നിന്ന കാറ്റിനെ
മിഴി ദൂരെ മാറ്റി നീങ്ങവേ 
നേരിൻറെ രാവുള്ളിൽ ആടാതെ നീ നാളമേ...
ഋതു മാറി വന്ന വേനലിൽ
കനലേറിടുന്ന  നേരവും 
  നോവിൻ്റെ  മൺകൂടിൽ വാടാതെ നീഹാരമേ ...

പോയ്‌മറയും കരിരാ നിഴലിൻ
ഓർമ്മകളാൽ വെറുതെ എരിയാൻ
 ആരെഴുതും അറിയാ കഥയിൽ 
പാഴ് വരിയായ് പിടയും ഇനി നീ
 തിരമായ്ക്കും ഏതു നാളിലും
മുറിവേറ്റു വീണ തീരമേ 
കാലങ്ങൾ പോയാലും 
യാതൊന്നും ഓർക്കാതെ നീ...


..................................................................................................................


MAAYUNNUVO SONG LYRICS IN ENGLISH


Maayunnuvo pakale

thaazhunnuvo pathiye

neelunnoree vazhiyil

sayahnamaayi......


Noorayiram mozhikal

nedaanore sherikal

theerunnuvo oduvil

mounangalaayi....


Thiriyoothi ninna kaatine

mizhi dhoore maati neengave

nerinte raavullil aadathe nee naalame......

Rithu maari vanna venalil

kanal earidunna neravum

novinte mannkoodil vaadathe neeharame....


Poymarayum kari raa nizhalin

ormakalal veruthe eriyaan

aarezhuthum ariyaa kathayil

pazh variyay pidayum ini nee

thira maykkum eathu naalilum

murivettu veena theerame

kaalangal poyalum

yaathonnum orkathe nee....





Previous
Next Post »