Onam Mood Song Lyrics - Sahasam | Bibin Ashok| Fejo| Himna Hilari| Hinitha Hilari|Vinayak Sasikumar|Malayalam, English

 

Movie :  Sahasam

Music : Bibin Ashok

Singers : Fejo, Himna Hilari, Hinitha Hilari

Lyrics :  Vinayak Sasikumar


ONAM MOOD SONG LYRICS IN MALAYALAM

പറ പറ പറപ്പറക്കണ 

പൂവേ പൂവേ പൂവേ പൂവേ

കളറാവട്ടെ 


ചിരി ചിരി ചിരിക്കണ

ചുണ്ടേ ചുണ്ടേ  ചുണ്ടേ ചുണ്ടേ

പവർ ആവട്ടെ 


മുല്ലേ മുല്ലേ  മുല്ലേ മുല്ലേ

മുടി മേലെ മണം പരത്തണണം 

മെല്ലെ മെല്ലെ  മെല്ലെ മെല്ലെ

മലയാളക്കര ഇളക്കണം 


നില്ലേ നില്ലേ  നില്ലേ നില്ലേ

വിളമ്പാനായി ഇല നിരത്തണം 

ഒരുങ്ങി വാ മിനുങ്ങി വാ


ഏത് മൂഡ് അത്തം മൂഡ് 

ഏത് മൂഡ് പൂക്കളം മൂഡ്

ഏത് മൂഡ് മുണ്ട് മൂഡ്

ഏത് മൂഡ് സാരി മൂഡ്


ഏത് മൂഡ് സദ്യ മൂഡ്

ഏത് മൂഡ് പായസം മൂഡ്

ഏത് മൂഡ് പപ്പടം മൂഡ്

ഏത് മൂഡ് ഓണം മൂഡ്


ഏത് മൂഡ്  അത്തം മൂഡ്

ഏത് മൂഡ്  പൂക്കളം മൂഡ്

ഏത് മൂഡ്  മുണ്ട് മൂഡ്

ഏത് മൂഡ് സാരി മൂഡ്


ഏത് മൂഡ് സദ്യ മൂഡ്

ഏത് മൂഡ് പായസം മൂഡ്

ഏത് മൂഡ് പപ്പടം മൂഡ്

ഏത് മൂഡ് പൊളി മൂഡ്


വിളവെടുത്തു ഒക്കെയും മേടിച്ചു

നാക്കിലയിൽ ഉപ്പേരിയും അടിച്ചു

കളത്തില് പൂക്കളം നിറച്ച്

പത്ത് നാളും തകിടം മറിക്കാൻ


ഒറ്റപ്പൊളിയിൽ കൊച്ചി തിരോന്തോരം

മൊത്തം മലബാറും

വള്ളതുടിയിൽ കൊല്ലം ആലപ്പുഴ പത്തനംതിട്ടയും

കട്ടക്കൊരുങ്ങി കൂട്ടപൊളിപ്പിലും 

കോട്ടയം പട്ടണം

അറ്റത് ഇടുക്കിയും

തൃശ്ശിവപേരൂരും

മൊത്തക്കരകളും


ഒറ്റപ്പൊളിയിൽ കൊച്ചി തിരോന്തോരം

മൊത്തം മലബാറും


വള്ളതുടിയിൽ കൊല്ലം ആലപ്പുഴ പത്തനംതിട്ടയും


കട്ടക്കൊരുങ്ങി കൂട്ടപൊളിപ്പിലും 

കോട്ടയം പട്ടണം

അത്തത് ഇടുക്കിയും

തൃശ്ശിവപേരൂരും

ലക്ഷത്തുരുത്തുകൾ

ഒത്തിരി വേറെയും


നിറപറ പറ നിറയ്ക്കണ നിറവാണല്ലോ 

പെട പെട വടം വലിക്കണ

രസമാണല്ലോ 


മുല്ലേ മുല്ലേ  മുല്ലേ മുല്ലേ

മുടി മേലെ മണം പരത്തണണം 

മെല്ലെ മെല്ലെ  മെല്ലെ മെല്ലെ

മലയാളക്കര ഇളക്കണം 


നില്ലേ നില്ലേ  നില്ലേ നില്ലേ

വിളമ്പാനായി ഇല നിരത്തണം 

ഒരുങ്ങി വാ മിനുങ്ങി വാ


ഏത് മൂഡ് ഫ്രണ്ട്‌സ് മൂഡ് 

ഏത് മൂഡ് ഫാമിലി മൂഡ്

ഏത് മൂഡ് സെൽഫി മൂഡ്

ഏത് മൂഡ് പാർട്ടി മൂഡ്


ഏത് മൂഡ് ആർപ്പോ മൂഡ്

ഏത് മൂഡ് ഇർറോ മൂഡ്

ഏത് മൂഡ് കേരള മൂഡ്

ഏത് മൂഡ് ഓണം മൂഡ്


ഏത് മൂഡ്  അത്തം മൂഡ്

ഏത് മൂഡ്  പൂക്കളം മൂഡ്

ഏത് മൂഡ്  മുണ്ട് മൂഡ്

ഏത് മൂഡ് സാരി മൂഡ്


ഏത് മൂഡ് സദ്യ മൂഡ്

ഏത് മൂഡ് പായസം മൂഡ്

ഏത് മൂഡ് പപ്പടം മൂഡ്

ഏത് മൂഡ് പൊളി മൂഡ്


ഏത് മൂഡ് ഏത് മൂഡ് 

അത്തം മൂഡ്

ഏത് മൂഡ്  മുണ്ട് മൂഡ്

ഏത് മൂഡ്  

ഏത് മൂഡ് ഓണം മൂഡ്

.................................................................................................................................................................

ONAM MOOD SONG LYRICS IN  ENGLISH

Para Para Paraparakkana

Poove Poove Poove Poove

Colour aavatte


Chiri Chiri Chirichirikkana

Chunde Chunde Chunde Chunde

Power Aavatte


Mulle Mulle Mulle Mulle

Mudi Mele Manam Parathanam

Melle Melle Melle Melle

Malayalakkaara ilakkanam


Nille Nille Nille Nille

Vilambanaayi ila Nirathanam

Orungi Va Minungi Va


Ethu Mood Atham Mood

Ethu Mood Pookkalam Mood

Ethu Mood Mundu Mood

Ethu Mood Saree Mood


Ethu Mood Sadhya Mood

Ethu Mood Payasam Mood

Ethu Mood Pappadam Mood

Ethu Mood Onam Mood


Ethu Mood Atham Mood

Ethu Mood Pookkalam Mood

Ethu Mood Mundu Mood

Ethu Mood Saree Mood


Ethu Mood Sadhya Mood

Ethu Mood Payasam Mood

Ethu Mood Pappadam Mood

Ethu Mood Poli Mood


Vilaveduthu Okkeyum Medichu

Naakkilayil Upperim Adichu

Kalathilu Pookkalam Nirachu

Pathu Naalum Thakidam Marikkan


Ottappoliyil

Kochi Thironthoram

Motham Malabarum

Vallathudiyil

Kollam Alappuzha

Pathanamthittayum


Kattakkorungi

Koottapolippilum

Kottayam Pattanaṁ

Atthath Idukkiyum

Thrissivaperoorum

Mothakkarakalum


Ottappoliyil

Kochi Thironthoram

Motham Malabarum

Vallathudiyil

Kollam Alappuzha

Pathanamthittayum


Kattakkorungi

Koottapolippilum

Kottayam Pattanaṁ

Attath Idukkiyum

Thrissivaperoorum

Lakshathuruthukal

Othiri Vereyum


Nirapara Para Nirakkana Niravaanallo

Peda Peda Vadam Valikkana Rasamaanallo


Mulle Mulle Mulle Mulle

Mudi Mele Manam Parathanam

Melle Melle Melle Melle

Malayalakkaara Ilakkanam


Nille Nille Nille Nille

Vilambanaayi Ila Nirathanam

Orungi Va Minungi Va


Ethu Mood Friends Mood

Ethu Mood Family Mood

Ethu Mood Selfie Mood

Ethu Mood Party Mood


Ethu Mood Aarppo Mood

Ethu Mood Irro Mood

Ethu Mood Kerala Mood

Ethu Mood Onam Mood


Ethu Mood Atham Mood

Ethu Mood Pookkalam Mood

Ethu Mood Mundu Mood

Ethu Mood Saree Mood


Ethu Mood Sadhya Mood

Ethu Mood Payasam Mood

Ethu Mood Pappadam Mood

Ethu Mood Poli Mood


Ethu Mood

Ethu Mood Atham Mood

Ethu Mood Mundu Mood

Ethu Mood

Ethu Mood Onam Mood



Previous
Next Post »